Brand: ALF MILLET
Category: MILLET
മില്ലറ്റ് ഉപയോഗത്തിലൂടെ ജീവിതശൈലീരോഗങ്ങളിൽ നിന്ന് മോചനം നേടാം
പ്രോട്ടീൻ, ഫൈബർ, കാൽസ്യം, എന്നിവ ധാരാളംഅടങ്ങിയിട്ടുള്ള ചെറുധാന്യമാണ് റാഗി
ഹൃദയം, പേശികൾ, നാഡി ഞരമ്പുകൾ എന്നിവയുടെ കാര്യക്ഷ്‌മമായ പ്രവർത്തനവും ശക്തികൂടിയ എല്ലുകളും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ റാഗി കഴിക്കൂ.
ആരോഗ്യമുള്ള ചർമ്മം, മികച്ച കാഴ്ച്ച ശക്തി, ഉയർന്ന രോഗപ്രതിരോഗ ശേഷി എന്നിവക്ക് റാഗി ഉപയോഗിക്കാം.
ശരീരത്തിൽ ഓക്സിജന്റെ വിതരണം സുഖമമാക്കുന്നതിനും റാഗി ഭക്ഷണം സഹായിക്കുന്നു.
ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ശിശുക്കൾ എന്നിവർക്ക് റാഗി അത്യുത്തമം.
ഉദര രോഗങ്ങൾ വരാതിരിക്കാൻ റാഗി ശീലമാക്കുക.